Rohit Sharma returns to India ahead of teammates after World Cup 2019 exit<br />ഇപ്പോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മാത്രം ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നലെയാണ് കുടംബത്തോടൊപ്പം ഇംഗ്ലണ്ടില്‍ നിന്ന് താരം മടങ്ങി എത്തിയത്.ഭാര്യ റിതികയ്ക്കും മകള്‍ സമൈരയ്ക്കുമൊപ്പം മുംബൈയിലേക്കാണ് താരം തിരിച്ചെത്തിയത്